Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര അംഗീകൃത മത്സരങ്ങളിൽ കരിയറിൽ 900 ഗോൾ നേടുന്ന ആദ്യ ഫുട്ബോളറായത്

Aലയണൽ മെസ്സി

Bപലെ

Cക്രിസ്ത്യാനോ റൊണാൾഡോ.

Dന്യൂമാർ ജൂനിയർ

Answer:

C. ക്രിസ്ത്യാനോ റൊണാൾഡോ.

Read Explanation:

ചരിത്ര നേട്ടം ക്രൊയേഷ്യയ്കെതിരെ യുവേഫ നേഷൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ.

859 ഗോളുകളുമായി ലയണൽ മെസ്സി രണ്ടാം സ്ഥാനത്ത്.


Related Questions:

Who is the Vice Chairman of Kerala Khadi Board?
താഴെപ്പറയുന്നവയിൽ ഏത് വർഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വാർഷികം കൊണ്ടാടിയത് ?
What is the theme of the 2021 World Polio Day?
ലോകത്തിൽ ആദ്യമായി 5g സാങ്കേതിക വിദ്യ ഉപയോഗിച്ചു റിമോട്ട് സർജറി ചെയ്‌ത രാജ്യം ?
2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായ രാജ്യം ?