രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയെന്ന റെക്കോഡ് ഏത് താരത്തിന്റെ പേരിലാണ് ?Aഹാരി ബ്രൂക്ക്സ്Bടിം ഡേവിഡ്Cസൂര്യകുമാർ യാദവ്Dസഞ്ജു സാംസൺAnswer: C. സൂര്യകുമാർ യാദവ് Read Explanation: രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയ താരം -സൂര്യകുമാർ യാദവ് 2023 ജനുവരിയിൽ ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കിയത് - ശുഭ്മാൻ ഗിൽ 2023 ജനുവരിയിലെ കണക്ക് പ്രകാരം ലോക ടെന്നീസ് പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള വ്യക്തി - നൊവാക്ക് ജോക്കോവിച്ച് Read more in App