App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?

Aരോഹിത് ശർമ്മ

Bസഞ്ജു സാംസൺ

Cവിരാട് കോലി

Dസൂര്യകുമാർ യാദവ്

Answer:

B. സഞ്ജു സാംസൺ

Read Explanation:

• അന്താരാഷ്ട്ര ട്വൻ്റി-20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച നാലാമത്തെ താരമാണ് സഞ്ജു സാംസൺ • ഒരു ട്വൻ്റി - 20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ (10 സിക്സുകൾ) നേടിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പം സഞ്ജു സാംസൺ എത്തി


Related Questions:

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരം ?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആരുടെ പേരിലാണ് ?
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ 150 റൺസ് നേടിയ ആദ്യ താരം ?
ദി ഗോൾ എന്ന ആത്മകഥ ആരുടേതാണ് ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?