Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ?

Aരാകേഷ് ശർമ്മ

Bറിബോർ കബു

Cശുഭാൻഷു ശുക്ല

Dപെഗ്ഗി വിൽ‌സൺ

Answer:

C. ശുഭാൻഷു ശുക്ല

Read Explanation:

  • രാകേഷ് ശർമയ്ക് ശേഷം ഭ്രമണ പദത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

  • നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക യും ആക്സിയോം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണോടൊപ്പമാണ് ശുക്ല പറക്കുന്നത്.

  • ദൗത്യത്തിന്റെ പേര് -ആക്‌സിയം 4

  • സ്പേസ് എക്സ് ന്റെ സ്വകാര്യ വാണിജ്യ ദൗത്യം

  • ഉപയോഗിക്കുന്ന റോക്കറ്റ് -ഫാൽക്കൺ -9

  • ഇന്ത്യൻ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് പറക്കുന്ന 4 പേരിൽ ഒരാളാണ് ശുഭാൻഷു ശുക്ല


Related Questions:

മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?
Richard Branson is the founder of :
2024 ജൂലൈയിൽ ഗവേഷകർ വാസയോഗ്യമായ ഗുഹകൾ ഉണ്ടെന്ന് സ്ഥിരീകരിച്ച ആകാശഗോളം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?