രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരം ?Aസ്മൃതി മന്ഥനBമിഥാലി രാജ്Cഹർമൻപ്രീത് കൗർDഅഞ്ജും ചോപ്രAnswer: A. സ്മൃതി മന്ഥന Read Explanation: • കുറഞ്ഞ ഇന്നിങ്സുകളില്‍ 10,000 റണ്‍സ് കടന്നുവെന്ന റെക്കോര്‍ഡും സ്മൃതി മന്ഥന കുറിച്ചു.• 281 ഇന്നിങ്സുകളില്‍നിന്നാണ് സ്മൃതി മന്ഥന 10,000 റണ്‍സ് കടന്നത്.• ഇന്ത്യയുടെ മിതാലി രാജ് (10,868), ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്സ് (10,652), ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് എഡ്വേഡ്സ് (10,273) എന്നിവരാണ് ഇതിന് മുമ്പ് 10,000 റണ്‍സ് കടന്നവര്‍ Read more in App