രാത്രി സമയത്ത് സസ്യങ്ങൾ ഏതു വാതകമാണ് പുറത്ത് വിടുന്നത്?Aഓക്സിജൻBനൈട്രജൻCകാർബൺDകാർബൺ ഡൈ ഓക്സൈഡ്Answer: D. കാർബൺ ഡൈ ഓക്സൈഡ് Read Explanation: പകൽ സമയത്ത് സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി കാർബൺഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തുവിടുന്നു രാത്രി സമയത്ത് സസ്യങ്ങൾ ഓക്സിജൻ സ്വീകരിച്ച് കാർബൺഡയോക്സൈഡ് പുറത്തുവിടുന്നു Read more in App