രാത്രിയിൽ വിടരുന്ന പൂക്കളിൽ ഏറെയും വെളുത്ത നിറവും രൂക്ഷഗന്ധവുമാകാനുള്ള പ്രാഥമിക കാരണം എന്താണ്?
Aപരാഗണത്തിന് സഹായിക്കുന്ന ഷഡ്‌പദങ്ങളെ ആകർഷിക്കാൻ
Bസസ്യത്തിനെ ഹാനികരമായി ബാധിക്കുന്ന ജീവികളിൽ നിന്ന് രക്ഷ നേടാൻ
Cരാത്രികാലങ്ങളിലെ താപനിലയുമായി പൊരുത്തപ്പെടാൻ
Dഇവയൊന്നുമല്ല
