Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?

Aഉള്ളൂർ

Bഹെർമൻ ഗുണ്ടർട്ട്

Cപി. വി. കൃഷ്‌ണൻ നായർ

Dഡോ. കെ.എൻ. എഴുത്തച്ഛൻ

Answer:

D. ഡോ. കെ.എൻ. എഴുത്തച്ഛൻ

Read Explanation:

  • രാമചരിതം സംസ്കൃത അക്ഷരമാലയുടെ അനുപ്രവേശത്തിന് മുമ്പ് നിബന്ധിക്കപ്പെട്ടതാണെന്നും അത് ഭാഷയുടെ പ്രാക്തനമായ രൂപത്തെ പ്രദർശിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടത്.

ഹെർമൻ ഗുണ്ടർട്ട്

  • രാമചരിതം അതുണ്ടായകാലത്ത് മലയാളം പാട്ടിനുപയോഗിച്ചിരുന്ന സാഹിത്യഭാഷയിലാണ് രചിക്കപ്പെട്ടത്.” ഈ നിരീക്ഷണം ആരുടേത്?

ഉള്ളൂർ

  • ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട ഒരാളാണ് രാമചരിതം എഴുതിയതെന്ന് അഭിപ്രായപ്പെട്ടത്?

പി. വി. കൃഷ്‌ണൻ നായർ


Related Questions:

വൈശികതന്ത്രത്തിലെ നായിക ?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
പുരാണകഥ ഇതിവൃത്തമായി സ്വീകരിക്കാത്ത വള്ളത്തോൾ കൃതി ?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?