Challenger App

No.1 PSC Learning App

1M+ Downloads
രാമനാട്ടത്തിന്റെ രചയിതാവാര്?

Aഉണ്ണായി വാര്യർ

Bകൊട്ടാരക്കര തമ്പുരാൻ

Cകോട്ടയം തമ്പുരാൻ

Dവെട്ടത്തു തമ്പുരാൻ

Answer:

B. കൊട്ടാരക്കര തമ്പുരാൻ

Read Explanation:

  • കഥകളിയുടെ ആദ്യ രൂപം - രാമനാട്ടം 
  • രാമനാട്ടം വികസിപ്പിച്ചെടുത്തത് - കൊട്ടാരക്കര തമ്പുരാൻ 
  • കഥകളിയുടെ സാഹിത്യ രൂപം - ആട്ടക്കഥ 
  • ആട്ടക്കഥയുടെ ഉപജഞാതാവ് - കൊട്ടാരക്കര തമ്പുരാൻ 
  • കൊട്ടാരക്കര തമ്പുരാന്റെ ആട്ടക്കഥകൾ - സീതാസ്വയംവരം ,ബാലവധം 
  • കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്നത് - നളചരിതം ആട്ടക്കഥ 
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാരിയർ 

Related Questions:

തീക്കടൽ കടഞ്ഞു തിരുമധുരം എന്ന നോവലിൽ ജീവിത കഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവിയാര് ?
Which one of the following is not an ayurvedic text?
"കേരളത്തിന്റെ ഗുൽസാരി " എന്ന പുസ്തകം എഴുതിയത് ആര് ?
' ഞാൻ ' ആരുടെ ആത്മകഥയാണ് ?
കേരളത്തിലെ പ്രശസ്തമായ ഇൻലാൻഡ് മാസികയുടെ പത്രാധിപർ?