App Logo

No.1 PSC Learning App

1M+ Downloads
രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകം ഏതാണ് ?

Aകാഞ്ചനസീത

Bലങ്കാലക്ഷ്മി

Cസാകേതം

Dസേതുബന്ധനം

Answer:

A. കാഞ്ചനസീത


Related Questions:

ലവ കുശന്മാരെ രാമായണ കഥ പഠിപ്പിച്ചതാരാണ് ?
ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?
രാവണന് ആ പേര് നൽകിയത് ആരാണ് ?
വനവാസകാലത്ത് രാമലക്ഷ്മണന്മാർ താമസിച്ചിരുന്ന വനം :
തമിഴ് രാമായണത്തിന്റെ പേരെന്ത് ?