Challenger App

No.1 PSC Learning App

1M+ Downloads
രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര?

A340

B300

C280

D380

Answer:

B. 300

Read Explanation:

20% ലാഭത്തിൽ വിറ്റാൽ = 100+20=120 വാങ്ങിയവില = 360/120*100 = 300 രൂപ


Related Questions:

ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?
1500 രൂപയ്ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 40% നഷ്ടം വന്നു. സൈക്കിളിൻ്റെ വാങ്ങിയ വില എത്ര?
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?
60 രൂപ വിലയുള്ള ഒരു പാത്രം 20% ലാഭത്തിൽ വിറ്റാൽ വിറ്റവിലയെന്ത് ?