രാമുവിന് ഏഴ് ആൺമക്കളുണ്ട്. അവർക്കോരോരുത്തർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ രാമുവിൻറ മക്കളുടെ എണ്ണമെത്ര?A7B14C13D8Answer: D. 8 Read Explanation: ആകെ 8 മക്കൾ, ഏഴ് ആണ് , ഒരു പെണ്ണ് എല്ലാ ആൺമക്കളുടെയും സഹോദരി ഒരാളാണ്Read more in App