രാമൂവീന് ഗോപാലിൻറ അത്രയും ഉയരമില്ല. എന്നാൽ രവിയെക്കാരം ഉയരമുണ്ട്. രാമുവിന് 165 സെ.മീ. ഉയരമുണ്ട്. ഗോപാലിൻറ ഉയരം താഴെ - പറയുന്നതിൽ ഏതാകാം?
A168
B165
C164
D160
Answer:
A. 168
Read Explanation:
രാമുവിന് ഗോപലിനേക്കാൽ ഉയരം കുറവാണ്. രാമുവിൻ്റെ ഉയരം 165cm ആണ്. അതിനാൽ ഗോപാലൻ്റെ ഉയരം 165 സെൻ്റിമീറ്റർനേക്കാൾ കൂടുതൽ ആയിരിക്കും
തന്നിരിക്കുന്ന ഓപ്ഷനുകളിൽ 165 നേക്കാൾ വലിയ സംഖ്യ 168 ആണ്. അതിനാൽ ഗോപാലൻ്റെ ഉയരം 168cm ആയിരിക്കും