Challenger App

No.1 PSC Learning App

1M+ Downloads

രാമോസിസ് കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. കലാപം നടന്ന കാലഘട്ടം - 1822- 1829 
  2. പൂനെയിൽ നിന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്  
  3. കലാപത്തിന്റെ പ്രധാന നേതാവ് - ചിറ്റൂർ സിങ്  
  4. 1822 - 1824 കാലഘട്ടത്തിൽ റാമോസിസ് കലാപത്തിന് നേതൃത്വം നൽകിയത് - ഉമാജി നായിക് 

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഭൂമിയുടെ കനത്ത നികുതി നിർണയത്തിനും അതിന്റെ ശേഖരണത്തിന്റെ കഠിനമായ രീതികൾക്കെതിരെ ചിറ്റൂർ സിങിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാപമാണ് രാമോസിസ് കലാപം 1825 - 1826 കാലഘട്ടത്തിൽ ഉമാജി നായികിന്റെ നേതൃത്വത്തിൽ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു എങ്കിലും ബ്രിട്ടീഷ് ഗവൺമെന്റ് അവർക്ക് ഭൂമിയുടെ ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുകയും അവരെ ഹിൽ പോലീസിൽ നിയമിക്കുകയും ചെയ്യുകവഴി കലാപം അവസാനിപ്പിച്ചു


    Related Questions:

    Consider the following:

    1. Sidhu

    2. Velu Thampi

    3. Chinnava

    4. Vijayarama

    5. Birsa

    6. Rampa

    Who among the above were the tribal leaders ?

    Name the hill station founded and settled by the British during the course of Gurkha War 1815-16
    'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഖാസി കലാപത്തിന്റെ നേതാവ് ആര് ?
    Chauri Chaura incident occurred in which year?