Challenger App

No.1 PSC Learning App

1M+ Downloads
രാമൻ ഒരു ക്യൂവിൽ മുന്നിൽ നിന്ന് ഒമ്പതാമനും പിന്നിൽ നിന്ന് പതിനഞ്ചാമനും ആണ്. എന്നാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

A24

B23

C25

D22

Answer:

B. 23

Read Explanation:

ആകെ ആളുകൾ = 9 + 15 - 1 = 24 - 1 = 23


Related Questions:

ഒരു വരിയിലെ കുട്ടികളിൽ "വാസു"വിന്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. "സാബു" വലത്തു നിന്ന് ഒൻപതാമതും. ഇവരുടെ സ്ഥാനങ്ങൾ പരസരം മാറ്റിയാൽ "വാസു" ഇടത്ത് നിന്നു പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?

Six friends are sitting in a circle. All of them are facing the centre. Samir is an immediate neighbour of Kiran. Gagan is an immediate neighbour of Pran and Vyom. Suman sits second to the right of Gagan. Kiran sits second to the right of Vyom.

Who sits third to the right of Suman?

സിനി ഒരു വരിയിൽ മുകളിൽ നിന്ന് 6 ആം സ്ഥാനത്ത് ആണ് വരിയിൽ ആകെ 30 പേരുണ്ട്എങ്കിൽ താഴെ നിന്ന് സിനിയുടെ സ്ഥാനം?
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. A യുടെ മുന്നിലായി D യും, B യ്ക്ക് പിന്നിലായി E യും A യുടെയും B യുടെയും മധ്യത്തായി C യും നടക്കുന്നു എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നതാര്?
ഒരു ക്യൂവിൽ മുൻപിൽ നിന്ന് സമീനയുടെ സ്ഥാനം 15-ാ മതും പിന്നിൽ നിന്ന് 30-ാ മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?