App Logo

No.1 PSC Learning App

1M+ Downloads
രാമൻ നമ്പി നേതൃത്വം നൽകിയ കലാപം ഏത്?

Aആറ്റിങ്ങൽ കലാപം

Bഅഞ്ചുതെങ്ങ് കലാപം

Cകിഴക്കേ കോവിലകം ലഹള

Dകുറിച്യ കലാപം

Answer:

D. കുറിച്യ കലാപം

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ ഗോത്രവർഗ്ഗക്കാരായ കുറിച്യർ നടത്തിയ കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'
  • കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

Related Questions:

Who is popularly known as 'Kerala Simham'?
കേരളത്തിൽ ' വാഗൺ ട്രാജഡി ' നടന്ന സ്ഥലം ഏത് ?
കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ ആരായിരുന്നു ?
ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം ?
The year of Colachal battle: