App Logo

No.1 PSC Learning App

1M+ Downloads
രാവും പകലും തുല്യ അളവിൽ ലഭിക്കുന്ന ദിനങ്ങളെ വിളിക്കുന്നത്?

Aവിഷുവങ്ങൾ

Bസമരാത്ര ദിനങ്ങൾ

Cequinox

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ(Equinoxes) എന്ന് വിളിക്കുന്നു.


Related Questions:

സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
സെപ്തബര്‍ 23ന് സൂര്യന്റെ ആപേക്ഷിക സ്ഥാനം എവിടെയാണ് ?

താഴെപ്പറയുന്ന പ്രസ്താവന നോക്കുക:

1. ഗ്രീനിച്ച് രേഖയെ പ്രൈം മെറീഡിയന്‍ എന്നു വിളിക്കുന്നു.

2. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്തെവിടെയുമുള്ള സമയം നിര്‍ണ്ണയിക്കുന്നത്.

സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?