App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രതന്ത്രശാസ്ത്രം എന്തിനെക്കുറിച്ചുള്ള അറിവാണ് പ്രധാനമായും നൽകുന്നത്?

Aഗവൺമെൻ്റിനെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും കുറിച്ച്

Bസാമ്പത്തിക വികസനത്തെയും കച്ചവടത്തെയും കുറിച്ച്

Cശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും സാങ്കേതികവിദ്യയെയും കുറിച്ച്

Dചരിത്രപരമായ സംഭവങ്ങളെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ച്

Answer:

A. ഗവൺമെൻ്റിനെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും കുറിച്ച്

Read Explanation:

  • രാഷ്ട്രതന്ത്രശാസ്ത്രം ഒരു രാഷ്ട്രത്തിൻ്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നു.

  • ഇത് ഗവൺമെൻ്റിനെക്കുറിച്ചും രാഷ്ട്രത്തിനുള്ളിൽ നടക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അറിവ് നൽകുന്നു.

  • കൂടാതെ സ്വതന്ത്ര്യം, നീതി, സമത്വം, സദ്ഭരണം, സമാധാനം എന്നീ ആശയങ്ങളെക്കുറിച്ചും ഇത് അറിവ് നൽകുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് രാഷ്ട്രം എന്ന വാക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം എന്നിവ താഴെ പറയുന്നവയിൽ ഏതിൻ്റെ പഠന മേഖലയിൽ വരുന്നതാണ് ?
അരിസ്റ്റോട്ടിൽ ഏത് തരം സ്വത്ത് ഉടമസ്ഥതയെയാണ് പിന്തുണച്ചത് ?
ആധുനിക സമീപനങ്ങളുടെ പ്രധാന ലക്ഷ്യം എന്ത് ?
രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?