'രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ ചെയ്യലാണ് ' - എന്നത് ആരുടെ വാക്കുകളാണ് ?Aജെറേമി ബെൻതാംBഅരിസ്റ്റോട്ടിൽCപ്ളേറ്റോDസോക്രട്ടീസ്Answer: A. ജെറേമി ബെൻതാം Read Explanation: ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം.Read more in App