Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

  • കേരളത്തിലെ ഒരു MLA യുടെ വോട്ടുമൂല്യം - 152
  • കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം - ഉത്തർപ്രദേശ്
  • വോട്ട്  മൂല്യം കുറവുള്ള സംസ്ഥാനം - സിക്കിം

Related Questions:

Which of the following is not matched?
What are the maximum number of terms that a person can hold for the office of President?
അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?
ഒരു ബില്ല് നിയമം ആകണമെങ്കിൽ ആരാണ് അതിൽ ഒപ്പു വെക്കേണ്ടത്
രാഷ്ട്രപതിയുടെ സ്ഥാനത്തേക്ക് ഒഴിവ് വന്നാൽ നികത്തേണ്ടത്