Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി ഭവനിൽ 2026 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത, ഇന്ത്യയിലെ 11 ക്ലാസിക്കൽ ഭാഷകളിലെ കൃതികൾ സൂക്ഷിച്ചിരിക്കുന്ന പുതിയ ലൈബ്രറി ?

Aഗ്രന്ഥ കുടീർ

Bസാംസ്കാരിക ഭവൻ

Cഭാഷാസംഗമം

Dഅറിവില്ലയം

Answer:

A. ഗ്രന്ഥ കുടീർ

Read Explanation:

• ഉൽഘാടനം ചെയ്തത് - രാഷ്‌ട്രപതി ദ്രൗപതി മുർമു • 11 ക്ലാസിക്കൽ ഭാഷകളിലായി ഏകദേശം 2,300 പുസ്തകങ്ങളും 50 കൈയെഴുത്തുപ്രതികളും (Manuscripts) ഇവിടെയുണ്ട്.


Related Questions:

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

2011 ലെ സെൻസസ് പ്രകാരം 6 വയസ്സ് വരെയുള്ള കുട്ടികളുടെ ലിംഗാനുപാതം (പെൺകുട്ടി / ആൺകുട്ടി എന്ന തോതിൽ)
2025 നവംബർ 10 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്ന നഗര സഹകരണ വായ്പാ മേഖലയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ?
ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം