Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുക്കപ്പെടുന്നത്?

Aസുപ്രീം കോടതി

Bലോക്‌സഭാ സ്പീക്കർ

Cതിരഞ്ഞെടുപ്പ് കമ്മീഷൻ

Dപ്രധാനമന്ത്രി

Answer:

C. തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Explanation:

തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തിരഞ്ഞെടുപ്പുകൾ മേൽനോട്ടം വഹിക്കുന്നു.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?
ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?