App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 61

Bആര്‍ട്ടിക്കിള്‍ 63

Cആര്‍ട്ടിക്കിള്‍ 54

Dആര്‍ട്ടിക്കിള്‍ 50

Answer:

A. ആര്‍ട്ടിക്കിള്‍ 61

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 54, ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളേജിലെ അംഗങ്ങളാണെന്ന് വ്യക്തമാക്കുന്നു.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 72 രാജ്യത്തിന്റെ രാഷ്ട്രപതിക്ക് മാപ്പ് നൽകാനുള്ള അധികാരം നൽകുന്നു.

Related Questions:

Who was the President of India from 1967 to 1969?

എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽമാൻ' എന്നറിയപ്പെടുന്നു
  2. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്
  3. ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി
  4. ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
    What are the maximum number of terms that a person can hold for the office of President?
    "ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?

    ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

    1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
    2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
    3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
    4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)