രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
Aആര്‍ട്ടിക്കിള്‍ 111
Bആര്‍ട്ടിക്കിള്‍ 123
Cആര്‍ട്ടിക്കിള്‍ 110
Dആര്‍ട്ടിക്കിള്‍ 108
Aആര്‍ട്ടിക്കിള്‍ 111
Bആര്‍ട്ടിക്കിള്‍ 123
Cആര്‍ട്ടിക്കിള്‍ 110
Dആര്‍ട്ടിക്കിള്‍ 108
Related Questions:
ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.
i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.
ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.
iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.