Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ ഉച്ചാതർ ശിക്ഷ അഭിയാൻ (RUSA) പദ്ധതി നിലവിൽ വന്ന വർഷം?

A2010

B2011

C2012

D2013

Answer:

D. 2013

Read Explanation:

രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ

  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ്.
  • രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവയുടെ വികസനത്തിനായി  ധനസഹായം നൽകാനാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതി ലക്ഷ്യമിടുന്നത്.
  • 2013 ലാണ് ഈ പദ്ധതി ആരംഭിച്ചത്.




Related Questions:

കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
ഇഗ്നോയുടെ ആപ്തവാക്യം?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ വേണ്ടി ജംഷഡ്ജി ടാറ്റയ്ക്ക് ഉപദേശം നൽകിയ വ്യക്തി ?
Full form of NRSA:
ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?