App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്ന അരിസ്റ്റോട്ടിലിൻ്റെ കൃതി ഏത് ?

Aദി സോഷ്യൽ കോൺട്രാക്ട്

Bസപ്താംഗ സിദ്ധാന്തം

Cഎത്തിക്സ്

Dപൊളിറ്റിക്സ്

Answer:

D. പൊളിറ്റിക്സ്

Read Explanation:

  • പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ .
  • യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ . 
  • തർക്കശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
  • രാഷ്ട്രമീമാംസയുടെയും ജീവശാസ്ത്രത്തിന്റെയും പിതാവായി കരുതപ്പെടുന്നത് അരിസ്റ്റോട്ടിലിനെയാണ്
  • അരിസ്റ്റോട്ടിലിന്റെ പ്രധാന കൃതി പൊളിറ്റിക്സ് ആണ്.
  • ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
  • ദി ഫിലോസഫർ എന്നറിയപ്പെട്ടത് അരിസ്റ്റോട്ടിൽ ആയിരുന്നു
  • മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്നു അരിസ്റ്റോട്ടിൽ .
  • ഏഥൻസിലെ ലൈസിയത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചത് അരിസ്റ്റോട്ടിൽ ആയിരുന്നു. 

Related Questions:

"നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിൻറെ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും എന്നതാണ്" എന്ന് പറഞ്ഞതാര് ?
സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ രൂപം കൊണ്ട വർഷം ഏത് ?
' ഒരു രാഷ്ട്രത്തിൻ്റെ നിയമനിർമ്മാണ നടപടികളിലും പങ്കെടുക്കാൻ അധികാരമുള്ള ഏത് വ്യക്തിയെയും ആ രാഷ്ട്രത്തിൻ്റെ പൗരൻ എന്ന് വിളിക്കാം ' ഇത് ആരുടെ വാക്കുകൾ ?

ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?

  1. ആരോഗ്യസംരക്ഷണം
  2. വിദ്യാഭ്യാസസൗകര്യം
  3. ഗതാഗതസൗകര്യം
  4. അതിര്‍ത്തി സംരക്ഷണം
    രാഷ്ടതന്ത്ര ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?