App Logo

No.1 PSC Learning App

1M+ Downloads
രാസ പരിണാമ സിദ്ധാന്തത്തിന്റെ (Oparin-Haldane പരികല്പന) ഉപജ്ഞാതാക്കൾ ആരെല്ലാം?

Aലൂയിസ് പാസ്‌ചർ, ഫ്രാൻസിസ് റെഡ്ഡി

Bഎ.ഐ. ഒപാരിൻ, ജെ.ബി.എസ്. ഹാൽഡേൻ

Cസ്റ്റാൻലി മില്ലർ, ഹാറോൾഡ് യൂറേ

Dകെൽവിൻ, റിക്ടർ

Answer:

B. എ.ഐ. ഒപാരിൻ, ജെ.ബി.എസ്. ഹാൽഡേൻ

Read Explanation:

  • റഷ്യൻ ശാസ്ത്രജ്ഞനായ എ.ഐ. ഒപാരിനും (1924), ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെ.ബി.എസ്. ഹാൽഡേനും (1929) ആണ് രാസ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ.


Related Questions:

ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു എന്ന് പ്രസ്താവിക്കുനത്?
'AGE OF APES' എന്ന് അറിയപ്പെടുന്ന കാലഘട്ടം ഏതാണ്?
Which of the following point favor mutation theory?
"ദി ഒറിജിൻ ഓഫ് ലൈഫ്" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്?
ഗാലപ്പാഗോസ്‌ദീപിൽ ഡാർവ്വിന്, ഒരു പൂർവ്വികനിൽ നിന്നും രൂപപ്പെട്ട വൈവിധ്യമാർന്ന കൊക്കുകളുള്ള കുരുവികളെ ദർശിക്കാൻ കഴിഞ്ഞു. ഈ മാറ്റം താഴെപ്പറയുന്നതിൽ ഏത് പ്രക്രിയക്ക് ഉദാഹരണമാണ്?