രാസകീടനാശിനികളും, രാസവളങ്ങളും പ്രകൃതിക്കും, അതിലെ ജീവജാലങ്ങൾക്കും ഹാനികരമാണ്. ചുവടെ പറയുന്നവയിൽ ഏതെല്ലാം തെറ്റാണ് ?
- രാസകീടനാശിനികൾ കൃഷി നശിപ്പിക്കുന്ന കീടങ്ങളെ മാത്രമേ നശിപ്പിക്കുന്നുളളു.
- രാസവളങ്ങൾ മണ്ണിന്റെ അസിഡിറ്റിയെ ബാധിക്കുന്നു.
- രാസവളങ്ങൾ മണ്ണിരയുടെയും, മണ്ണിലെ സൂക്ഷ്മജീവികളുടെയും നാശത്തിനു കാരണമാകുന്നു.
AA
BB
CC
Dഎല്ലാം ശെരിയാണ്
