രാസപ്രവർത്തനങ്ങൽ പങ്കെടുക്കുന്ന ഇലക്ട്രോൺ അറിയപ്പെടുന്നത് എന്ത് ?
Aസംയോജക ഇലക്ട്രോ ണുകൾ (valence electrons)
Bഇലക്ട്രോൺ
Cഅന്തർ ഇലക്ട്രോൺ
Dഇവയൊന്നുമല്ല
Answer:
A. സംയോജക ഇലക്ട്രോ ണുകൾ (valence electrons)
Read Explanation:
ഒരു തന്മാത്രയുണ്ടാകുമ്പോൾ അതിലെ ആറ്റങ്ങളിലെ ആന്തരികഷെല്ലിലെ ഇലക്ട്രോണുകൾ രാസബന്ധനത്തിൽ ഏർപ്പെടുന്നില്ലെന്നും ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ മാത്രമേ സംയോജനത്തിൽ പങ്കെടുക്കുകയുള്ളൂ.
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ഈ ബാഹ്യതമ ഇലക്ട്രോണുകളെയാണ് സംയോജക ഇലക്ട്രോ ണുകൾ (valence electrons) എന്നു പറയുന്നത്.
ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളെ ആ ആറ്റത്തിന്റെ പ്രതീകത്തിനു ചുറ്റുമായി കുത്തുകൾ (dot) ഉപയോഗിച്ച് ചിത്രീകരിക്കുന്ന രീതി ആദ്യമായി അവലംബിച്ചത് ജി.എൻ.ലൂയിസ് എന്ന അമേരിക്കൻ രസതന്ത്രജ്ഞനാണ്.