App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aഉൽപ്പന്നങ്ങൾ

Bഅഭികാരകങ്ങൾ

Cകാരകങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ഉൽപ്പന്നങ്ങൾ

Read Explanation:

  •  ഉൽപ്പന്നങ്ങൾ (products) - രാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന പദാർത്ഥങ്ങൾ    അറിയപ്പെടുന്നത് 

  • അഭികാരകങ്ങൾ ( reactants ) - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ 

  • ഉഭയദിശാപ്രവർത്തനങ്ങൾ  - ഇരുദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ 

  • പശ്ചാത്പ്രവർത്തനം - ഉഭയദിശാ പ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം 

  • പുരോപ്രവർത്തനം - ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം

Related Questions:

വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് :
രണ്ട് ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഊർജം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങളെ _________ പ്രവർത്തനങ്ങൾ എന്ന് വിളിക്കുന്നു.
പ്രകൃതിയിലെ ആഹാരനിർമ്മാണശാല ഏത് ?