App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് ഉണ്ടാകുന്ന പോസിറ്റീവ് അയോണുകളെ ---- എന്ന് വിളിക്കുന്നു.

Aആനയോണുകൾ

Bന്യൂട്രോണുകൾ

Cറാഡിക്കൽസ്

Dകാറ്റയോണുകൾ

Answer:

D. കാറ്റയോണുകൾ

Read Explanation:

കാറ്റയോണുകൾ (Cations)

Screenshot 2025-01-22 at 2.59.43 PM.png
  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുത്ത് ഉണ്ടാകുന്ന പോസിറ്റീവ് അയോണുകളെ കാറ്റയോണുകൾ (Cations) എന്ന് വിളിക്കുന്നു.

ഉദാ:

  • സോഡിയം ക്ലോറൈഡ് രൂപീകരണത്തിൽ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടുകൊടുത്ത് സോഡിയം അയോൺ (Na) ആയി മാറുന്നു.


Related Questions:

ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?
കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത --- ആണ്.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ലവണങ്ങൾ വൈദ്യുതപരമായി --- ആണ്.