Challenger App

No.1 PSC Learning App

1M+ Downloads
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു

Aഇലക്ട്രോണിക് ഘടന

Bസംയോജകത

Cആറ്റോമിക നമ്പർ

Dഇവയൊന്നുമല്ല

Answer:

B. സംയോജകത

Read Explanation:

  • രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ സംയോജകത (Valency).


Related Questions:

അലസവാതകങ്ങളുടെ സംയോജകത എത്രയാണ് ?
ആവർത്തനപ്പട്ടികയിൽ ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്ന മൂലകഗ്രൂപ്പുകൾ ഏതൊക്കെയാണ്?
മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
Which among the following is the sub shell electron configuration of chromium?

ആറ്റത്തിലെ ചില സബ്ഷെല്ലുകൾ താഴെകൊടുക്കുന്നു: 2s, 2d, 3f, 3d, 5s, 3p. ഇതിൽ സാധ്യതയില്ലാത്ത സബ്ഷെല്ലുകൾ ഏതെല്ലാം, എന്തുകൊണ്ട്?

  1. 2d ഒരു സാധ്യതയില്ലാത്ത സബ്ഷെൽ ആണ്, കാരണം രണ്ടാമത്തെ ഷെല്ലിൽ d സബ്ഷെൽ ഇല്ല.
  2. 3f ഒരു സാധ്യതയില്ലാത്ത സബ്ഷെൽ ആണ്, കാരണം മൂന്നാമത്തെ ഷെല്ലിൽ f സബ്ഷെൽ ഇല്ല.
  3. 2s ഒരു സാധ്യതയില്ലാത്ത സബ്ഷെൽ ആണ്.
  4. 3d ഒരു സാധ്യതയില്ലാത്ത സബ്ഷെൽ ആണ്.