Challenger App

No.1 PSC Learning App

1M+ Downloads
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു

Aഇലക്ട്രോണിക് ഘടന

Bസംയോജകത

Cആറ്റോമിക നമ്പർ

Dഇവയൊന്നുമല്ല

Answer:

B. സംയോജകത

Read Explanation:

  • രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ സംയോജകത (Valency).


Related Questions:

അറ്റോമിക നമ്പർ 29 ഉള്ള മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് രണ്ടു ഇലക്ട്രോണുകൾ നഷ്ടപ്പെടുത്തിയാൽ പിന്നെ അതിന്റെ ബാഹ്യതമ ഷെൽ ഇലക്ട്രോൺ വിന്യാസമാണ് :
ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് -----------------
ഫെറിക് ക്ലോറൈഡിൻ്റെ രാസസൂത്രം ഏത് ?
Which of the following halogen is the second most Electro-negative element?
ആവർത്തന പട്ടികയിൽ താഴെപ്പറയുന്നവയിൽ ഗ്രൂപ്പ് 1 ഘടകങ്ങളിൽ ഏതാണ് പൊതുവായുള്ളത് ?