App Logo

No.1 PSC Learning App

1M+ Downloads
രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?

Aവലിയ ജൈവ തന്മാത്രകൾ

Bലോഹ അയോണുകൾ

Cഅലോഹ സംയുക്തങ്ങൾ

Dഅമൈനോ ആസിഡുകൾ

Answer:

B. ലോഹ അയോണുകൾ

Read Explanation:

  • ത്തേജകങ്ങൾ പൊതുവെ Na+,Mn2+,Co2+,Cu2+ പോലെയുള്ള ലോഹ അയോണുകളാണ്.


Related Questions:

അധിശോഷണക്രൊമാറ്റോഗ്രഫിയുടെ ഉദാഹരണം-------------ആണ്
Nanotubes are structures with confinement in ?
'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, 'A' ഏതു പീരീഡിൽ വരുന്ന മൂലകമാണ്?
The calculation of electronegativity was first done by
ഒരു മൂലകത്തിലെ മാസ്സ് നമ്പർ 23 കൂടാതെ ന്യൂട്രോൺ ന്റെ എണ്ണം 12 ആയാൽ അറ്റോമിക് നമ്പർ എത്ര ?