രാസാഗ്നികൾ , ഹോർമോണുകൾ തുടങ്ങിയ കോശ സ്രവങ്ങളെ ചെറുസഞ്ചികളിൽ ആക്കുന്നത് എന്ത് ?AമർമംBഗോൾഗി കോംപ്ലക്സ്CറൈബോസോംDമൈറ്റോകോൺട്രിയAnswer: B. ഗോൾഗി കോംപ്ലക്സ്