App Logo

No.1 PSC Learning App

1M+ Downloads
രാഹുൽ അവന്റെ നാലു വിഷയങ്ങളുടെ ആകെ മാർക്ക് കണ്ടുപിടിച്ചപ്പോൾ 125 എന്ന് കിട്ടി. എന്നാൽ ഇംഗ്ലീഷിന്റെ മാർക്ക് 41 ന് പകരം 14 ആണ് ചേർത്തിരിക്കുന്നത് എന്ന് അവന്റെ സുഹൃത്ത് കണ്ടുപിടിച്ചു. ഇംഗ്ലീഷിന്റെ യഥാർത്ഥ മാർക്കായ 41 ചേർത്തിരുന്നുവെങ്കിൽ അവന്റെ ആകെ മാർക്ക് എത ആയിരിക്കും?

A166

B152

C139 :

D111

Answer:

B. 152

Read Explanation:

യഥാർത്ഥ മാർക്ക് = 125 - 14 + 41 =152


Related Questions:

ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട് അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
ആദ്യത്തെ 200 എണ്ണൽസംഖ്യകളുടെ ശരാശരി?
24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?
Find the average of (5 + 5 + ______ upto 200 times) and (8 + 8 + ______ upto 100 times).
12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?