Challenger App

No.1 PSC Learning App

1M+ Downloads
രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനത്തിന് തുല്യമായി കോണീയ ചലനത്തിൽ ഉള്ളത് എന്ത്?

Aകോണീയ ആക്കം

Bജഡത്വം

Cജഡത്വാഘൂർണം

Dബലം

Answer:

C. ജഡത്വാഘൂർണം

Read Explanation:

  • ഭ്രമണം ചെയ്യുന്ന ഒരു വസ്തു, കോണീയ ത്വരണത്തിനെതിരെ സൃഷ്ടിക്കുന്ന പ്രതിരോധത്തിന്റെ അളവാണ്, ജഡത്വാഘൂർണം.

  • ജഡത്വാഘൂർണത്തിന്റെ SI യൂണിറ്റ്: kgm2

  • രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനമാണ്, കോണീയ ചലനത്തിൽ ജഡത്വാഘൂർണത്തിനുള്ളത്.


Related Questions:

സോഡാ കുപ്പി തുറക്കുമ്പോൾ, സോഡാ വെള്ളത്തിലൂടെ വായു കുമിളകൾ മുകളിലേക്ക് പോകുന്നതിനു കാരണം, അവയുടെ ടെർമിനൽ വെലോസിറ്റി (ടെർമിനൽ പ്രവേഗം) :
സൂര്യനെ ചുറ്റുന്ന ഭൂമി താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപെട്ടു ഇരിക്കുന്നു
ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഒറ്റയാനെ കണ്ടുപിടിക്കുക
അണ്ടർഡാമ്പ്ഡ് ദോലനങ്ങളുടെ പ്രധാന സവിശേഷത ഏത്?