Challenger App

No.1 PSC Learning App

1M+ Downloads

രോഗം തിരിച്ചറിയുക

  • മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.

  • വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.

  • ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.

  • അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.

Aഹീമോഫീലിയ

Bതലാസീമിയ

Cസിക്കിൾ സെൽ അനീമിയ

Dഫീനയിൽ കീറ്റോനൂറിയ

Answer:

C. സിക്കിൾ സെൽ അനീമിയ

Read Explanation:

അരുണരക്താണുക്കളുടെ ആകൃതി അരിവാള് പോലെ ആയതിനാൽ ശരിയായ വിധത്തിലുള്ള ഓക്സിജൻ സംവഹനം നടക്കുന്നില്ല .


Related Questions:

സ്വതന്ത്രമായി അടുക്കുന്ന ജീനുകളാണ്(Genes that assort independently )
During cell division, synapetonemal complex appears in
9:7 അനുപാതം കാരണം ___________________________
ഡിറ്റർമിനേറ്റീവ് തന്മാത്രകൾ താഴെ പറയുന്നതിൽ ഏതാണ് ?
ക്രോസിംഗ് ഓവർ നടക്കുന്നത് താഴെ പറയുന്നതിൽ ഏതിലാണ് ?