App Logo

No.1 PSC Learning App

1M+ Downloads
രോഗങ്ങൾക്ക് കാരണമാകുന്ന നേക്കഡ് സിംഗിൾ സ്ട്രാൻഡെഡ് RNA കൾക്ക് പറയുന്ന പേരെന്ത് ?

Aവൈറോയിഡുകൾ

Bവൈറസുകൾ

Cപ്രിയോണുകൾ

Dബാക്റ്റീരിയകൾ

Answer:

A. വൈറോയിഡുകൾ

Read Explanation:

വൈറോയ്ഡുകൾ രോഗം പരത്തുന്ന അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ രോഗാണുക്കളാണ്. മാംസ്യ ആവരണമില്ലാത്ത വൃത്താകൃതിയിൽ ഒറ്റ ഇഴയോടുകൂടിയ ആർ. എൻ. എ അടങ്ങിയതതാണ് ഇവയുടെ ശരീരം. അവ കൂടുതലും സസ്യങ്ങളിൽ രോഗമുണ്ടാക്കുന്നവയാണ്.


Related Questions:

ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്
വൈവിദ്യമോ സ്വഭാവസവിശേഷതയോ പരിഗണിക്കാതെ എല്ലാ രോഗകാരികളെയും അവയുണ്ടാക്കുന്ന വിഷ വസ്തുക്കളെയും ഒരുപോലെ പ്രതിരോധിക്കുന്ന സംവിധാനം ഏത്?
ഒറ്റപ്പെട്ടത് കണ്ടെത്തുക :
കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
വേദനയോടുള്ള അമിത ഭയം :