രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധി
പ്പിക്കുന്ന കോശങ്ങൾ ഏവ ?
Aന്യൂട്രോഫിൽ & മോണോസൈറ്റ്
Bന്യൂട്രോഫിൽ & ലിംഫോസൈറ്റ്
Cന്യൂട്രോഫിൽ & ബസോഫിൽ
Dന്യൂട്രോഫിൽ & ഇസ്നോഫിൽ
Aന്യൂട്രോഫിൽ & മോണോസൈറ്റ്
Bന്യൂട്രോഫിൽ & ലിംഫോസൈറ്റ്
Cന്യൂട്രോഫിൽ & ബസോഫിൽ
Dന്യൂട്രോഫിൽ & ഇസ്നോഫിൽ
Related Questions:
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:
1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.
2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.
3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.