Challenger App

No.1 PSC Learning App

1M+ Downloads
രോഹിതിന്റെ ആകെ വാർഷിക വരുമാനം 240000 രൂപയാണ് . മാസവരുമാനത്തിന്റെ 20% മകന്റെ വിദ്യാഭ്യാസത്തിനും ബാക്കിയുള്ളതിന്റെ 30% വീട്ടുചെലവിനും വിനോദത്തിനുമായി ചെലവഴിക്കുന്നു. വർഷാവസാനം രോഹിതിന്റെ സമ്പാദ്യം എത്രയാണ്?

A124400

B134400

C144400

D140000

Answer:

B. 134400

Read Explanation:

മാസവരുമാനം = 240000/12 = 20000 മകന്റെ വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന തുക = 20/100 × 20000 = 4000 ബാക്കിയുള്ളത് = 20000 - 4000 = 16000 വീട്ടുചെലവിനും വിനോദത്തിനുമായി ചെലവാക്കുന്ന തുക= 16000 × 30/100 = 4800 സമ്പാദ്യം = 11200 വർഷാവസാനമുള്ള സമ്പാദ്യം = 11200 × 12 = Rs 134400.


Related Questions:

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?
200 ന്റെ 10 ശതമാനം എത്ര?
40 ന്റെ 80% എന്നത് 25 ന്റെ 4/5 നേക്കാൾ എത്ര വലുതാണ് ?
ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയുടെ 45% എത്ര?
ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?