App Logo

No.1 PSC Learning App

1M+ Downloads
റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഇന്ത്യൻ

Bപാക്കിസ്ഥാൻ

Cഇറാൻ

Dമൊറോക്കോ

Answer:

C. ഇറാൻ

Read Explanation:

  •  റംസാർ, കൺവെൻഷൻ. 
  • പരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇറാനിലെ റംസാർ എന്ന സ്ഥലത്ത് നടന്ന ഉച്ചകോടിയാണ് റംസാർ കൺവെൻഷൻ 
  • റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം- 1971 ഫെബ്രുവരി 2ന് 
  • റംസാർഉടമ്പടി നിലവിൽ വന്നത്-1975 ഡിസംബർ 21
  • റംസാർ ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളുടെ എണ്ണം-172
  • ഇന്ത്യ റംസാർ ഉടമ്പടിയുടെ ഭാഗമായത്- 1982 ഫെബ്രുവരി 1

Related Questions:

"വെള്ളക്കാരന്‍റെ ശവകുടീരം" എന്നറിയപ്പെടുന്നത്‌ ?
ഗ്രീൻവിച്ച് രേഖ കടന്നുപോകുന്നത് :
വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?
മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?
മിൻസ് , ഹെർമിസ് എന്നി പുസ്തകങ്ങൾ ഏത് പ്രാചീന ശാസ്ത്രകാരൻ രചിച്ചതാണ് ?