App Logo

No.1 PSC Learning App

1M+ Downloads
റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

Aബീഹാർ

Bജമ്മു കശ്മീർ

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ഉത്തർപ്രദേശ്


Related Questions:

കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?
തെളിനീലപുരം പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
സാൻഡി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ചെല്ലിക്കൽ ഫെസ്റ്റിവൽ നടക്കുന്ന അടപക പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?