Challenger App

No.1 PSC Learning App

1M+ Downloads

റഗ്ബി ലോകകപ്പിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്.

  1. അന്താരാഷ്ട്ര റഗ്ബി ബോർഡ് സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര റഗ്ബി യൂണിയൻ മത്സരമാണ് റഗ്ബി വേൾഡ് കപ്പ്.
  2. 1987 ലാണ് ആദ്യമായി ഒരു റഗ്ബി ലോകകപ്പ് നടക്കുന്നത്.
  3. FIA അല്ലെങ്കിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.
  4. ഇവന്റിലെ വിജയിക്ക് വില്യം വെബ് എല്ലിസ് കപ്പ് ലഭിക്കും.

Aഎല്ലാ പ്രസ്താവനകളും തെറ്റാണ്

Bii and iv ശരിയാണ്

Ci മാത്രം തെറ്റാണ്

Diii മാത്രം തെറ്റാണ്

Answer:

D. iii മാത്രം തെറ്റാണ്

Read Explanation:

റഗ്ബി ലോകകപ്പ്

  • അന്താരാഷ്ട്ര റഗ്ബി ബോർഡ് സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര റഗ്ബി യൂണിയൻ മത്സരമാണ് റഗ്ബി വേൾഡ് കപ്പ്.
  • 1987 ലാണ് ആദ്യമായി ഒരു റഗ്ബി ലോകകപ്പ് നടക്കുന്നത്.
  • 1987 - ആദ്യ ലോകകപ്പ് ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി നടത്തി. ന്യൂസിലൻഡാണ് വിജയി.
  • 2019 റഗ്ബി ലോകകപ്പ് ജേതാക്കൾ - ദക്ഷിണാഫ്രിക്ക
     

Related Questions:

ദക്ഷിണാഫ്രിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
1983 ൽ ഇന്ത്യ വിജയിച്ച ലോകകപ്പ് എത്ര ഓവർ മത്സരമായിരുന്നു ?
ലിംകാം ട്രോഫിയുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി ?
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?