Challenger App

No.1 PSC Learning App

1M+ Downloads
റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

Aജോസഫ് മേരി ജാക്വാഡ്

Bഗുൽഷൻ കുമാർ

Cമിസ്റ്റർ പവൻ ഡുഗ്ഗാൽ

Dമുഹമ്മദ് ഫിറോസ്

Answer:

A. ജോസഫ് മേരി ജാക്വാഡ്


Related Questions:

ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?
ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐടി ഭേദഗതി നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം?
ഐ. ടി. ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം, പാസ്സ്‌വേർഡ് മുതലായവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയെന്ത് ?

ഐടി ആക്ടിലെ സെക്ഷൻ 77 B പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്
  2. ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
  3. അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്