App Logo

No.1 PSC Learning App

1M+ Downloads
റഷ്യയിലെ വ്യോമത്താവളത്തിൽ യുക്രയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് നൽകിയ പേര് എന്താണ് ?

Aഓപ്പറേഷൻ സ്പൈഡേസ്സ് വെബ്

Bഓപ്പറേഷൻ സിന്ദൂർ

Cഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ

Dഓപ്പറേഷൻ (ട്യൂ, പ്രോമിസ്

Answer:

A. ഓപ്പറേഷൻ സ്പൈഡേസ്സ് വെബ്

Read Explanation:

റഷ്യയുടെ വിവിധ വ്യോമത്താവളങ്ങളിൽ യുക്രയിൻ നടത്തിയ വലിയൊരു ഡ്രോൺ ആക്രമണത്തിന് നൽകിയിരിക്കുന്ന രഹസ്യനാമം "ഓപ്പറേഷൻ സ്പൈഡർവെബ്"


Related Questions:

When is the International Day for the Eradication of Poverty observed?
Which country launched the ‘Better Health Smoke-Free’ campaign?
അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ നാലാമത്തെ പുരുഷ വ്യക്തി എന്ന റെക്കോർഡിന് ഉടമയായ വ്യക്തി ആര് ?
India's first voice-based social media platform is?
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?