Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?

Aദ്രൗപതി മുർമു

Bജഗ്‌ദീപ് ധൻകർ

Cനരേന്ദ്ര മോദി

Dഎസ് ജയശങ്കർ

Answer:

C. നരേന്ദ്ര മോദി

Read Explanation:

• 2019 ൽ റഷ്യ പ്രഖ്യാപിച്ച ബഹുമതി 2024 ൽ ആണ് നൽകിയത് • പുരസ്‌കാരം സമർപ്പിച്ചത് - വ്ളാഡിമർ പുടിൻ (റഷ്യൻ പ്രസിഡൻറ്) • 2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഓർഡർ ഓഫ് ദി ഡ്രാഗൺ കിംഗ്" എന്ന ബഹുമതി നൽകിയ രാജ്യം - ഭൂട്ടാൻ


Related Questions:

2023ലെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഡൈവേഴ്സിറ്റി ഇൻ സിനിമ അവാർഡ് നേടിയ നടി ആര് ?
2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?
2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മറിനാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയതാര്?
2024 ൽ നടന്ന പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലായ ഫൻറാസ് പോർട്ടോ ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻറെ 44-ാമത് പതിപ്പിൽ മികച്ച നടനായി തെരഞ്ഞെടുത്ത മലയാളം നടൻ ആര് ?