Challenger App

No.1 PSC Learning App

1M+ Downloads
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?

Aകൂടംകുളം

Bകൽപ്പാക്കം

Cകായംകുളം

Dകൈഗ

Answer:

A. കൂടംകുളം


Related Questions:

നാഗാർജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-നാഷണൽ പവർ പ്രൊജക്റ്റ് ഏത് ?
വൈദ്യുതോൽപ്പാദനത്തിന് ആശ്രയിക്കുന്ന ശ്രോതസ്സുകളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?
സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?