App Logo

No.1 PSC Learning App

1M+ Downloads
"റാണി സന്ദേശം" രചിച്ചതാര്?

Aകെ എം പണിക്കർ

Bവൈലോപ്പിള്ളി രാഘവൻപിള്ള

Cപത്മനാഭക്കുറുപ്പ്

Dസഹോദരൻ അയ്യപ്പൻ

Answer:

D. സഹോദരൻ അയ്യപ്പൻ

Read Explanation:

  • സഹോദരൻ അയ്യപ്പൻ ജനിച്ചത് - 1889 ആഗസ്റ്റ് 21 (ചെറായി )
  • കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് - സഹോദരൻ അയ്യപ്പൻ
  • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന - കേരള സഹോദര സംഘം 
  • വേലക്കാരൻ എന്ന പത്രം ആരംഭിച്ചു 
  • പുലയൻ അയ്യപ്പൻ ,അയ്യപ്പൻ മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടു 
  • സഹോദരൻ അയ്യപ്പന്റെ പ്രധാന കൃതികൾ 
    • റാണി സന്ദേശം 
    • അവനവനിസം 
    • ജാതികുശുമ്പ് 
    • ആൾദൈവം 
    • പരിവർത്തനം 
    • ഉജ്ജീവനം 
    • അഹല്യ 

Related Questions:

എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിക്കപ്പെട്ട കൃതി ഏത് ?
ഏതു വർഷമാണ് തരിസാപള്ളി താമ്രശാസനം എഴുതപ്പെട്ടത് ?
' Adi Bhasha ' is a research work in the field of linguistics, written by :
ആരുടെ തൂലികാനാമമാണ് സിനിക് ?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?