App Logo

No.1 PSC Learning App

1M+ Downloads
റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?

Aറോജർ ഫെഡറർ

Bകാർലോസ് അൽകാരസ്

Cഡൊമിനിക് തീം

Dനോവാക്ക് ദ്യോക്കോവിച്ച്

Answer:

D. നോവാക്ക് ദ്യോക്കോവിച്ച്

Read Explanation:

  • സെർബിയൻ താരം


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?
കോമൺവെൽത്ത് യൂത്ത് ഗെയിംസിന് വേദിയായ ആദ്യ നഗരം ഏത് ?
മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?
A.T.P കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഡീഗോ മറഡോണയുടെ ജന്മദേശം ഏതാണ് ?